You Searched For "സ്വര്‍ണമാല മോഷണം"

ഇരയായത് സിപിഎം അനുഭാവിയും പ്രതി സിപിഎംകാരനായ നഗരസഭാ കൗണ്‍സിലറും; കൂത്തുപറമ്പ് നഗരസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാര്‍ട്ടിയെ വെട്ടിലാക്കി സ്വര്‍ണമാല മോഷണക്കേസ്; പ്രതി രാജേഷ് വീട്ടില്‍ കടന്നുകയറിയത് കാഴ്ചത്തകരാറുള്ള ജാനകി തിരിച്ചറിയില്ലെന്ന വിശ്വാസത്തില്‍; മോഷണം കൃത്യമായ ആസൂത്രണത്തോടെ
ഭര്‍ത്താവിന്റെ മരണശേഷം 10 പവന്റെ മാല ഊരി സൂക്ഷിച്ചിരുന്നത് മേശവലിപ്പിലെ ലോക്കറില്‍; നാലു വര്‍ഷത്തിന് ശേഷം നോക്കിയപ്പോള്‍ മാല കാണാനില്ല; വീട്ടുജോലിക്കാരി സമ്മതിച്ചത് താനെടുത്തു പണയം വച്ചുവെന്ന്; സാവകാശം കൊടുത്തിട്ടും കിട്ടിയില്ല; അറസ്റ്റ് ചെയ്ത് റാന്നി പോലീസ്